വീട്ടമ്മമാർ എന്തായാലും അറിഞ്ഞിരിക്കേണ്ട ചില ടിപ്സ്. Amazing kitchen tips

Amazing kitchen tips. വളരെ ഈസി ആയിട്ടുള്ള കുറച്ച് ടിപ്പുകൾ ആണ് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ കുട്ടികളുടെ എല്ലാം കുറേ ജീൻസുകൾ എല്ലാം ഉണ്ടാവുമല്ലേ അതിന്റെ ബട്ടൻസ് ചിലപ്പോൾ ടൈറ്റായിരിക്കും ചിലപ്പോൾ ലൂസായിരിക്കും. എന്നാൽ അത് ശരിയാക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഹെയർ ബാൻഡ് ഉണ്ടല്ലോ അത് എടുത്ത് വലതുഭാഗത്തുള്ള ഹോളിൽ കൂടിയിട്ട് ബട്ടൺ ലേക്ക് ചേർത്തു പിടിക്കുകയാണെങ്കിൽ ജീൻസ് ശരിയായ രീതിയിൽ നമുക്ക് ഉപയോഗിക്കാൻ

ആയിട്ട് സാധിക്കും പിന്നെ നമ്മൾ എപ്പോഴും വാങ്ങിക്കൊണ്ടു വരുന്ന ലഗിൻസ് എല്ലാം ചിലപ്പോൾ ടൈറ്റ് ആയിരിക്കും അല്ലേ അത് ഒന്ന് ലൂസ് ആയി കിട്ടാൻ വേണ്ടി ഒരു കുക്കർ എടുക്കുക കുക്കർ കമഴ്ത്തിവെച്ച് ലെഗിൻസിന്റെ മുകൾഭാഗം കുക്കറിന്റെ മുകളിലേക്ക് ഇട്ട് ഇറക്കി വയ്ക്കുക അത് കുറെ നേരം കഴിയുമ്പോൾ ലൂസ് ആയി പിന്നീട് നമുക്ക് ഉപയോഗിക്കാൻ ആയിട്ട് സാധിക്കും പിന്നെ കുട്ടികൾക്ക് വാങ്ങിക്കൊണ്ടുവരുന്ന

ടോപ്സ് ചെറിയ ചെറിയ ഡ്രസ്സുകൾ ചിലപ്പോൾ അത് വലുതായിരിക്കും അല്ലേ അത് ചെറുതാക്കാനും നമ്മുടെ പാകത്തിന് ഇടാനും ആയിട്ടുള്ള ഒരു പുതിയ ടിപ്പ് ആണ് ഇത് എല്ലാവരും ഒന്ന് ശ്രമിച്ചു നോക്കുകഅതിനായി ഒരു ചെറിയ റിംഗ് പോലത്തെ എന്തെങ്കിലും ഒരു സാധനം എടുത്ത് അതിലേക്ക്ഒരു ഹെയർബൻഡ് എടുത്ത് കെട്ടി ഡ്രസ്സിന്റെ പിൻഭാഗത്തേക്ക് ഒരു ഡിസൈൻ ആക്കി വെച്ചുകൊടുക്കുക ഇങ്ങനെയാണെങ്കിൽ നമ്മുടെ കറക്റ്റ് സൈസിനുള്ള ഡ്രസ്സ് ആക്കി നമുക്ക് എടുക്കാൻ ആയിട്ട് സാധിക്കും

നമ്മുടെ വലിയൊരു പ്രശ്നം ചിലപ്പോൾ പാൽ നമ്മൾ ചൂടാക്കുമ്പോൾ പിരുത്ത് വരും എന്നുള്ള സംശയം തോന്നുകയാണെങ്കിൽ അതിലേക്ക് ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പാൽ കേടു വരാതെ പെട്ടെന്ന് തന്നെ നമുക്ക് അത് ശരിയാക്കി എടുക്കാനായി സാധിക്കും എല്ലാവരും ചെയ്തു നോക്കുക

Leave A Reply

Your email address will not be published.