ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കണം അപാര രുചിയാണ് Ada Pradhaman

ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കണം അപാര രുചിയാണ് നല്ല രുചികരമായ ഒരു അടപ്രഥമനാണ് സദ്യയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് അടപ്രഥമ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് നല്ല പോലെ കഴുകി വൃത്തിയാക്കി നെയിൽ നന്നായിട്ട് മൂപ്പിച്ചെടുത്ത അതിലേക്ക്

Ingredients:

Main Ingredients:

  • 1 cup rice ada (store-bought or homemade)
  • 1 1/2 cups grated jaggery (adjust sweetness as needed)
  • 1 1/2 cups thick coconut milk (first extract)
  • 2 cups medium coconut milk (second extract)
  • 2 cups thin coconut milk (third extract)
  • 3 tbsp ghee

For Garnish:

  • 2 tbsp coconut slices (thinly sliced)
  • 10-12 cashew nuts
  • 10-12 raisins
  • 1/2 tsp cardamom powder
  • 1 pinch dry ginger powder (optional)

ശർക്കരപ്പാനിയും തേങ്ങപാലും ചേർത്ത് കൊടുത്ത് ഏലക്ക പൊടിയും ചേർത്ത് നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചൗരി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം നെയിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്ത് അണ്ടിപരി മുന്തിരിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ada PradhamanEasy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodUseful tips