രാഗി പൊടിയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം. അതിനായിട്ട് ചിരകിയ തേങ്ങ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ
എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഇതിനെ നല്ലപോലെ ഒന്ന് കുഴച്ചെടുത്തു പോലെ ആക്കിയെടുത്ത് ഇതിനെ നമുക്ക് ഇട്ടുകൊടുക്കാവുന്നതാണ് ഇതെങ്ങനെയാണ് ചെയ്യേണ്ടത് പ്രത്യേകതകൾ
എന്തൊക്കെയാണ് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്