മിക്സിയിൽ ഒറ്റ കറക്കൽ റവ കൊണ്ട് ഇതുപോലെ ഒരു കേക്ക് നമുക്ക് അഞ്ചു മിനിറ്റുകൊണ്ട് ഉണ്ടാക്കിയെടുക്കാം. A Rava Cake Recipe

A Rava Cake Recipe : മിക്സിയിൽ ഒറ്റ കറക്കൽ മാത്രം മതി നല്ല രുചികരമായിട്ടുള്ള കേക്ക് തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് റവ നല്ലപോലെ ഒന്ന് കുതിരാൻ കുറച്ചു വെള്ളം ഒഴിച്ച് റവ നല്ലപോലെ കുതിർന്നതിനുശേഷം അതിലേക്ക് നമുക്ക് മുട്ടയും പഞ്ചസാരയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ നട്സും അതുപോലെ ടൂട്ടി ഫ്രൂട്ടിയും അങ്ങനെ പല ചേരുവകളും ചേർക്കുന്നുണ്ട്

എന്തൊക്കെയാണ് ഇതിലേക്ക് ചേർക്കുന്നത് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് നല്ലപോലെ അരച്ചെടുത്ത മാവിനെ നമുക്ക് ഒരു ബേക്കിംഗ് ട്രേയിലേക്ക് ഒഴിച്ചുകൊടുത്തു ബേക്ക് ചെയ്തെടുക്കാം ഇല്ലായെന്നുണ്ടെങ്കിൽ ഇഡലി പാത്രത്തിലേക്ക് വെച്ചുകൊടുത്തു നല്ലപോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്

വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി ആകെ 10 മിനിറ്റ് കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നമുക്ക് നല്ല പഞ്ഞി പോലെ കഴിക്കാൻ

സാധിക്കും കട്ട് ചെയ്ത് എടുക്കുന്ന ഒരു റെസിപ്പി കൂടിയാണ് നമുക്ക് അത്രയധികം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

A Rava Cake Recipe