A green pea curry that can be made in two minutes
A green pea curry that can be made in two minutes
രണ്ടു മിനിറ്റിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് കറി
ഇതിനായി ഒരു ഉരുളി വെച്ച് അതിലെ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം അത് ചൂടാകുമ്പോൾ
നീളത്തിൽ അരിഞ്ഞ് ഇഞ്ചി വെളുത്തുള്ളി ഇട്ടുകൊടുക്കുക
ഇതൊന്നു ഭാഗമായിട്ട് വരുമ്പോഴേക്കും അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക
ഇനി ഇതിലേക്ക് മഞ്ഞപ്പൊടിയും മല്ലിപ്പൊടിയും ലേശം ഇട്ടുകൊടുക്കുക
എന്നിട്ട് നന്നായിട്ടൊന്ന് ഇളക്കി കൊടുക്കുക അപ്പൊ അതിലെ പച്ചപ്പ് ഒന്ന് മാറികിട്ടും
അതിനുശേഷം ക്യാരറ്റ് ഉരുളക്കിഴങ്ങ്
പച്ചമുളക്
അറിഞ്ഞത് ഇതിനകത്ത് ഇട്ട് ചെറുതായിട്ട് ഒന്ന് ഇളക്കി കൊടുക്കുക
അതൊന്ന് പാകം ആയി വരുമ്പോഴേക്കും
ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കാം
ആവശ്യത്തിനുള്ള ഉപ്പിട്ടു കൊടുക്കുക
നന്നായി ഇളക്കി കൊടുക്കുക
നല്ല തിളക്കുന്ന സമയത്ത് ഒരു മിക്സി ജാറിനകത്ത് കുറച്ച് തേങ്ങയും അതിലേക്ക്
ജീരകവും ഇട്ടുകൊടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക
ഈ സമയം കൊണ്ട് നമ്മുടെ ക്യാരറ്റ് ഉരുളക്കിഴങ്ങ് എല്ലാം നല്ല മസാലയൊക്കെ ചേർന്ന് നല്ല വെന്ത് പാകമാവും
ഇതിലേക്ക് ഗ്രീൻപീസ് വേവിച്ചത് ഇട്ടുകൊടുക്കുക
അതിലേക്ക് ആവശ്യത്തിന് ഗരം മസാല ഇവിടെ ഇട്ട് നന്നായി ഇളക്കി കൊടുക്കുക
ശേഷം
ഈ അരച്ചുവെച്ച പേസ്റ്റ് ചേർത്ത് നന്നായിട്ട് ഇളക്കി കൊടുക
ഇനി ഇതിലേക്ക് എണ്ണ തളിക്കാനായിട്ട് ഒരു പാൻ വെച്ച് അതിൽ കുറച്ച് എണ്ണ ഒഴിച്ച് കടുവട്ടം ഉള്ളി വറ്റൽമുളക് കറിവേപ്പില ഒപ്പം കുറച്ച് കാശ്മീരി ചില്ലിയുടെ എല്ലാം കൂടെ നന്നായിട്ട് ഇളക്കി കൊടുക്കുക
ഈ കറിയുടെ മുകളിലേക്ക് ഒഴിച്ച് കൊടുക്കാം അങ്ങനെ കറി റെഡിയായിട്ടുണ്ട് ഇതിനോടൊപ്പം തന്നെ ഉണ്ടാക്കുക അപ്പം ആണ് ഇതിനോട് ബെസ്റ്റ് കഴിക്കാനായിട്ട്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്