കുടംപുളി ഇട്ട പച്ച ഏത്തക്ക കറി kudampuli pachakkaya recipe

കുടംപുളിയിട്ട പച്ച ഏത്തക്കായി വെച്ചിട്ട് നല്ല രുചികരമായ ഈ ഒരു റെസിപ്പി തയ്യാറാക്കാം വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ

ഒരു പാൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവയൊക്കെ ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം നമുക്ക്

ഇതിലേക്ക് പച്ചക്കായ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള കറിയാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത്.

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.