നല്ല പഞ്ഞി പോലുള്ള ഈ ഒരു റെസിപ്പി കണ്ടാൽ തന്നെ നമുക്ക് കഴിക്കാൻ ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മൈദയോ അല്ലെങ്കിൽ ഗോതമ്പ് ഉപയോഗിക്കാവുന്നതാണ് മൈദയാണ് ഏറ്റവും നല്ലത് നന്നായിട്ട് മൈദ കുഴച്ചെടുക്കാനായിട്ട്

വെള്ളവും എണ്ണയും ഒഴിച്ച് നല്ലപോലെ കുഴച്ചെടുത്ത് അടുത്തതായി ചെയ്യേണ്ടത് നന്നായി പരത്തി എടുക്കണം അതിനുശേഷം വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുട്ട കൂടി തേച്ചു കൊടുക്കണം പാൻ
ചൂടായി കഴിയുമ്പോൾ അതിലേക്ക് ഓരോ ഇതയറും വെച്ച് കൊടുത്ത് അതിലേക്ക് മുട്ട കൂടി തേച്ച് കൊടുത്ത് വീണ്ടും അടുത്ത ലെയർ വച്ച് കൊടുത്തു വേവിച്ചെടുക്കാണ് ചെയ്യുന്നത് എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെയുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
 
			