വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബർഗർ ഇതുപോലൊരു ബർഗർ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബർഗർ ആണ് ഇത് നമ്മൾ സാധാരണ പോലെ ഒന്നുമല്ല നമുക്ക് ഗോതമ്പിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും അതുപോലെ തന്നെ ഈ ഒരു
ബർഗർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം പൊറോട്ടക്കൊക്കെ മാവ് കുഴക്കുന്ന രീതിയിൽ ഒന്ന് കുഴച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നന്നായിട്ടു ഒന്ന് പരത്തിയെടുത്ത് അതിനെ ഒന്ന് റോൾ ചെയ്ത് നമ്മുടെ കോയിൻ പൊറോട്ട ഒക്കെ പോലെ നന്നായിട്ടൊന്ന് ഇതിനെ

പരത്തിയെടുത്തതിനുശേഷം ഒന്ന് ചുറ്റിയെടുത്ത് അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിനു എണ്ണയൊക്കെ തേച്ചതിനുശേഷം നല്ലപോലെ ഒന്ന് ചുട്ടെടുക്കാം അതിനുള്ളിൽ ആയിട്ടാണ് നമ്മുടെ ബർഗർ ഉണ്ടാക്കുന്ന മറ്റ് സാധനങ്ങൾ എല്ലാം യൂസ് ചെയ്യുന്നത് എന്തൊക്കെയാണ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട്
വളരെ വ്യത്യസ്തമായ നല്ല ഹെൽത്തി ആയിട്ടുള്ള ഈ ഒരു പൊറോട്ട ബർഗർ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.