കണ്ണൂരിലെ സ്പെഷ്യൽ ചെമ്മീൻ ചോറിന്റെ റെസിപ്പി അറിയാതെ പോകരുത് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണ് ചെമ്മീനിലേക്ക് മസാലകൾ എല്ലാം പുരട്ടിയതിനുശേഷം ഇത് നല്ലപോലെ ഫ്രൈ ചെയ്ത് എടുത്തതിനുശേഷം ഉണ്ടാക്കുന്ന ഒരു

ചോറാണ് അതിനു ശേഷം നമുക്ക് ചോറ് വേവിച്ച് എടുക്കുന്ന സമയത്തും നല്ലപോലെ ബട്ടറിൽ ഒന്ന് ഫ്രൈ ചെയ്തതിനുശേഷം എടുക്കുന്നത് അതിനുശേഷം ഇതിലേക്ക് ഒരു വറുത്ത് വച്ചിട്ടുള്ള ചെമ്മീൻ ഫ്രൈ കൂടി ചേർത്തു കൊടുക്കുന്നു എങ്ങനെയാണ് ഉണ്ടാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുകയും ചെയ്യും നമുക്ക് മറ്റു കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു ചെമ്മീൻ ചോറിന്റെ റെസിപ്പി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.