മുട്ട കൊണ്ട് മന്തി Special egg mandi recipe

സാധാരണ നമ്മൾ ചെക്കൻ കൊണ്ടുള്ള മന്തിയാണ് തയ്യാറാക്കുന്നത് കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള മന്തി തയ്യാറാക്കി എടുക്കാം വളരെ രുചികരമായിട്ടുള്ള മാന്തിയാണ് ഈ മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട്

മുട്ട നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ മന്തിയാക്കി എടുക്കുന്നതിന് ഒരു മസാല തയ്യാറാക്കുക അതിനായിട്ട് സവാള ഇട്ടു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് തക്കാളി ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന്

കുരുമുളകുപൊടി ചേർത്തു നല്ലപോലെ ഇതിനെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം മുട്ട കൂടി ചേർത്ത് ഇതിലേക്ക് നമുക്ക് ചോറ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി കൂടിയാണിത് സാധാരണ ചിക്കൻ കൊണ്ടുള്ള മദ്യ തയ്യാറാക്കുന്നതു പോലെ തന്നെ മുട്ട കൊണ്ടുള്ള വന്തിയും തയ്യാറാക്കി എടുക്കാവുന്നതാണ്

എങ്ങനെയാണ് എന്നുള്ളത് മസാല കുട്ടികളും എല്ലാം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.