കർക്കിടകം സ്പെഷ്യൽ ഉലുവ പാൽ നടുവേദനയ്ക്കും നീർക്കെട്ടിനും ഒരു പരമ്പരാഗത പ്രതിവിധി Special uluva milk

കർക്കിടകം സ്പെഷ്യൽ ഉലുവ പാൽ നടുവേദനയ്ക്കും നീർക്കെട്ടിനും ഒരു പരമ്പരാഗത പ്രതിവിധി ഇതിനായി ആദ്യം വേണ്ടത് രണ്ടര സ്പൂൺ ഉലുവ ഒരു ബൗളിൽ ഇട്ട് വെള്ളത്തിലൊഴിച്ച് കുതിർക്കാൻ വയ്ക്കുക ഏകദേശം ഏട്ട് ഒൻപത് മണിക്കൂറോളം കുതിർക്കാൻ വയ്ക്കുക അപ്പോൾ

നന്നായി കുതിർന്ന് കിട്ടും ഇനി ഒരു കുക്കർ ഗ്യാസിൽ വച്ചതിനുശേഷം ആ ഉടുകയും ഉലുവ വെള്ളം കൂടെ ഒഴിച്ചുകൊടുക്കുക ഇതിന്റെ കൂടെ ഒരു അര ടീസ്പൂൺ ചെറിയ ജീരകം ഇട്ടു കൊടുക്കുക നല്ലപോലെ ഇളക്കി കൊടുത്തതിനു ശേഷം നാല് വിസിൽ കേൾക്കുന്നത് വരെ ഇത് നന്നായിട്ട് വേവിച്ച് എടുക്കുക.

ഇനി ഇത് ഒരു ഒട്ടും തരിയില്ലാതെ മിക്സി ജാറിലിട്ട് നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക അതിനുശേഷം ഗ്യാസിൽ പാൻ വച്ച് തട്ടി കൊടുക്കുക ഇനി തേങ്ങ യുടെ രണ്ടാം പാലം ഒഴിച്ച് വേവിച്ചെടുക്കുക നീ കട്ട വരാത്ത രീതിക്ക് പാലൊഴിച്ച് നന്നായിട്ട് ഇളക്കി കൊടുക്കുക അപ്പൊ കട്ട എല്ലാം മറന്നു

ഇനി ഇതിലേക്ക് 200 ഗ്രാം ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഒരുക്കിയെടുത്തത് അരിച്ച് ഇതിനകത്തോട്ട് ഒഴിച്ചുകൊടുക്കുക ഇനി നന്നായിട്ട് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക അപ്പൊ കട്ട ഒന്നുമില്ലാതെ തന്നെ നമുക്ക് കിട്ടും ഇനി മധുരം ബാലൻസ് ചെയ്യാൻ വേണ്ടിയിട്ട് രണ്ടു നുള്ള് ഉപ്പ് കൂടി ഇടുക കൂടാതെ കുറച്ച് നെയ്യ് കൂടെ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം അതിനുശേഷം നമുക്കിനി ഒന്നാം പാല്

കൂടെ ഒഴിച്ച് ഇളക്കി കൊടുക്കുക ഇത് തിളക്കേണ്ട കാര്യമൊന്നുമില്ല നന്നായിട്ട് ചൂടായി കിട്ടിയാൽ മതി അതിനനുസരിച്ച് അടിപിടിക്കാതെ നന്നായി ഇളക്കി കൊടുത്താൽ മതി ഇനി നമുക്ക് ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ് ഇപ്പോൾ നമ്മുടെ ഉലുവാപ്പാൽ ഇവിടെ റെഡിയായിട്ടുണ്ട്തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്