10 ബ്രെഡ് കൊണ്ട് ഷവർമ പിസ്സ തയ്യാറാക്കാം. Bread Shawarma Pizza

10 ബ്രഡ് മാത്രം മതി നമുക്ക് ഷവർമ പിസ്സ തയ്യാറാക്കി എടുക്കാം കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് അത്ഭുതം തോന്നുന്ന രീതിയിലുള്ള വളരെ രുചികരമായിട്ടുള്ള ഒരു ബിസിയാണ് സാധാരണ നമ്മൾ തയ്യാറാക്കാനായിട്ട് മൈദയാണ് ഉപയോഗിക്കുന്നത് മൈദയുടെ യാതൊരുവിധ ആവശ്യവുമില്ല നമുക്ക് ബ്രഡ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പത്ത് ബ്രഡ് നല്ലപോലെ ഒന്ന് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം എടുക്കുന്നത്.

Bread Shawarma Pizza
Bread Shawarma Pizza

ഇത് തയ്യാറാക്കുന്ന സമയത്ത് നിറയെ വെജിറ്റബിൾസും നിറയെ ഫ്രൂട്ട്സും മറ്റുകാര്യങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ട് ഇതിൽ തന്നെ നമുക്ക് വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒരു മസാല ചേർക്കുന്നുണ്ട് ഈ മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

ഇത് തയ്യാറാക്കുന്നതിന് സാധാരണപോലെ തന്നെ ഈ ഒരു ബാറ്ററി തയ്യാറാക്കി നല്ലപോലെ കുഴച്ചെടുത്ത് അതിനെ ഒന്ന് പരത്തിയെടുക്കാൻ അതിനു മുകളിലായിട്ട് നമുക്ക് പിശാചും അതുപോലെതന്നെ വെജിറ്റബിൾസും ഒപ്പം തന്നെ മറ്റു മസാലകളും ബാക്കി എല്ലാ ചേരുവകളും ചേർത്ത് കൊടുത്ത് ഓവനിൽ ബേക്ക് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്.