ഈസി ഈവെനിംഗ് സ്നാക്ക്സ് Homemade Steamed Kozhukkatta Recipe (Sweet)

ഈസി ഈവെനിംഗ് സ്നാക്ക്സ്
അതിനായി ആദ്യം ഒരു പാൻ വയ്ക്കുക
250 ml കപ്പിൽ
മൂന്ന് കപ്പ് വെള്ളമൊഴിക്കുക
ആവശ്യത്തിന് ഉപ്പിട്ട് കൊടുക്കാം
ഒരു ടേബിൾ സ്പൂൺ നെയ്യ് ഇട്ടു കൊടുക്കുക
ഇനി അതേ കപ്പിൽ ഏതൊരു കപ്പിട്ടു കൊടുക്കുക എന്നിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക


ഇളക്കി കൊടുത്തതിനു ശേഷം ഒന്നുകൂടി ഉപ്പ് ചെക്ക് ചെയ്യാം കുറവാണെങ്കിൽ കുറച്ചുകൂടെ ഇട്ടു കൊടുക്കാം
ഇപ്പോൾ നന്നായിട്ട് തിളച്ചു വരുന്നുണ്ട്
ഇനി അതേ കപ്പിൽ രണ്ട് കപ്പിന് പുട്ടുപൊടി
കൂടി ഇതിനകത്ത് ഇട്ടുകൊടുക്കുക
ഇനി അതും


നന്നായിട്ട് ഇളക്കി കൊടുക്ക
പത്തിരിക്കൊക്കെ കുഴക്കുന്ന അതേ പരുവത്തിന് കുഴച്ചെടുത്താൽ മതി നന്നായിട്ട് ഇളക്കി കൊടുക്കുക ഇപ്പൊ പരുവമായിട്ടുണ്ട് ഇനി ഗ്യാസ് ഓഫ് ചെയ്യാം
ഇനിയൊന്ന് ജസ്റ്റ് ചൂട് മാറാൻ ആയിട്ട് വയ്ക്കുക ചൂട് കുറച്ച് മാറിയിട്ടുണ്ട്
കുറച്ചു കുറച്ചായിട്ട് കുഞ്ഞു ബോൾസ് ആയിട്ട് മാറ്റി വയ്ക്കുക
രാവിലെ ഒന്ന് പാകം ചെയ്യാൻ ആയിട്ട് ഒരു പാത്രത്തിൽ വെള്ളം നിറച്ച് വയ്ക്കുക
ശേഷം ഒരു വാഴയില അതിന്റെ പുറത്തു കൂടെ വെച്ചതിനുശേഷം ഈ ബോൾസ് ആക്കിയത് എല്ലാം അതിനകത്ത് വച്ചു കൊടുക്കുക
അടച്ചുവെച്ച് ഒരു 10 മിനിറ്റ് ആവി കേറ്റുക


ഇപ്പോൾ നല്ല കറക്റ്റ് ആയിട്ട് ബന്ധപ്പെട്ടിട്ടുണ്ട് ഇനി തേങ്ങ കുറച്ച് തിരുമ്മിയത്
കുറച്ച് കൂടെ ഒന്ന് സ്പ്രെഡ് ചെയ്തിട്ട് കൊടുത്താൽ മതി
അങ്ങനെ പുട്ടുപൊടി കൊണ്ട് വളരെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഈവനിംഗ് സ്നാക്സ് ഇവിടെ റെഡിയായിട്ടുണ്ട്യ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ingredients:

For the dough (outer covering):

  • Roasted rice flour – 1 cup
  • Water – 1¼ cups (adjust as needed)
  • Salt – a pinch
  • Coconut oil or ghee – 1 tsp

For the filling:

  • Grated coconut – 1 cup
  • Grated jaggery – ½ cup (adjust to taste)
  • Cardamom powder – ½ tsp
  • Optional: small pieces of roasted cashew or sesame seeds

👩‍🍳 How to Prepare:


🔸 1. Prepare the Filling:

  1. In a pan, melt the jaggery with 1–2 tbsp water until it dissolves.
  2. Strain to remove impurities (if needed).
  3. Return to heat, add grated coconut and stir on low flame.
  4. Cook until the mixture thickens slightly (not too dry).
  5. Add cardamom powder. Mix well and cool.

🔸 2. Prepare the Dough:

  1. Boil water with a pinch of salt and 1 tsp coconut oil.
  2. Lower the flame and slowly add roasted rice flour, stirring continuously.
  3. Mix into a soft dough consistency. Cover and rest for 5 minutes.
  4. When warm enough to handle, knead gently with wet hands until smooth.

🔸 3. Shaping the Kozhukkatta:

  1. Grease your palms lightly.
  2. Take a small ball of dough, flatten it into a small disc.
  3. Place a spoonful of filling in the center, gently close and shape into a ball or modak shape.
  4. Repeat for the rest.

🔸 4. Steaming:

  1. Place the kozhukkatta in a steamer or idli cooker lined with banana leaf or greased plate.
  2. Steam for 10–12 minutes or until the surface looks shiny and firm.