ഒത്തിരി ഓർമ്മകൾ തരുന്ന പലഹാരം ഈ ഒരു റെസിപ്പി നമുക്ക് ഒരുപാട് ഇഷ്ടമാണ് ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്
ഈ റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് തേങ്ങയും കുറച്ച് ജീരകം ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക കുഴച്ചതിനുശേഷം ഇതിനെ നമുക്ക് ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാൻ ഒരു പാൻ വച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അരിപ്പൊടി വെള്ളത്തിൽ കലക്കിയത് ചേർത്തു നന്നായിട്ട് തിളപ്പിച്ച് വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ

ചെയ്യാനും മറക്കരുത് പണ്ടുകാലങ്ങളിലേക്ക് വൈകുന്നേരം രാവിലെ കഴിച്ചു കൊണ്ടിരുന്ന ഒന്നാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു ഒന്നു കൂടിയാണിത്.