വയറു നിറയെ ചോറുണ്ണാൻ ആയിട്ട് ഇതുപോലെ ഒരു ചമ്മന്തി മാത്രം മതി dry prawns chammandhi recipe

വയറു നിറയെ ചോറുണ്ണാൻ ആയിട്ട് ഇതുപോലൊരു ചമ്മന്തി മാത്രം മതി വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ഉണക്കച്ചെമ്മീൻ നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ

ഒഴിച്ചതിനു ശേഷം ചെറിയ ഉള്ളി ചേർത്ത് അതിലേക്ക് മുളകുപൊടി ചേർത്ത് കുറച്ച് ഉപ്പും ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് കറിവേപ്പിലയൊക്കെ ചേർത്തുകൊടുത്തതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ചെമ്മീനും കൂടെ ചേർത്ത് നല്ലപോലെ

ഇളക്കി യോജിപ്പിക്കുക കുറച്ച് തേങ്ങ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും

ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ചോറിന്റെ കൂടിയാലും കഞ്ഞിയുടെ കൂടെ വളരെയധികം നല്ലതാണ്..