ചക്ക കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചക്കരേ നമ്മുടെ പഴംപൊരി പോലെ തന്നെ രുചികരമായിട്ടുള്ള ഒന്നാണ് ചക്ക പൊരിച്ചപ്പൊരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ നമ്മുടെ സാധാരണ പഴംപൊരിയിൽ ഉള്ളതുപോലെ

തന്നെ മാവ് കുഴച്ചെടുക്കണം മൈദാമാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് കലക്കി എടുത്തതിനുശേഷം ചക്ക അതിലേക്ക് മുക്കിയെടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക്
ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ചക്കരയുടെ റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients:
- Ripe jackfruit (Varikka preferred) – 15–20 bulbs
- Rice flour – 1 cup
- All-purpose flour (maida) – ¼ cup (optional, for crispiness)
- Turmeric powder – ¼ tsp
- Chilli powder – ¼ tsp (optional, for a spicy kick)
- Cumin seeds – ½ tsp (optional)
- Sugar – 1–2 tsp (optional, for mild sweetness)
- Salt – to taste
- Water – as needed (for batter)
- Coconut oil or any frying oil – for deep frying
🥣 Preparation Steps:
- Prepare the jackfruit:
- Remove the seeds from the jackfruit bulbs and slice each bulb lengthwise into 2–3 thin strips.
- Make the batter:
- In a bowl, mix rice flour, maida, turmeric powder, salt, sugar, chilli powder, and cumin seeds.
- Add water little by little to make a smooth, thick batter (similar to bajji/pakora batter).
- Coat the jackfruit:
- Dip each jackfruit piece into the batter, coating it well.
- Deep fry:
- Heat oil in a deep kadai or pan.
- Once hot, drop the batter-coated jackfruit pieces carefully into the oil.
- Fry on medium flame until golden brown and crispy.
- Remove and place on paper towels to drain excess oil.
- Serve:
- Enjoy hot as a snack with tea or coffee.
🔁 Variations:
- Add a pinch of cardamom powder or jeera for more aroma.
- For a completely gluten-free version, skip maida and use only rice flour.
- You can also use chickpea flour (besan) for a more pakora-style flavor.