പച്ചമാങ്ങ കൊണ്ട് നല്ല കിടിലൻ തോരൻ ഉണ്ടാക്കാൻ നല്ലൊരു രുചികരമായിട്ടുള്ള തോരൻ ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വ്യത്യസ്തമായ ഒരു തോരനാണ് ഈ ഒരു തോരൻ ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പച്ചമാങ്ങ ചെറിയ
കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ഒരു മൺചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ഒഴിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കടുക് താളിക്കാനായിട്ട് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളിയും ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി ചതച്ചത് കൂടി ചേർത്ത് പച്ച മാങ്ങയും ചേർത്തുകൊടുത്ത

നല്ല ഒരു ഇളക്കി യോജിപ്പിച്ച് സാധാരണ തോരൻ പോലെ നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് പാകത്തിനാക്കി എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഒരു തോരൻ നമ്മൾ സാധനം ഉണ്ടാക്കാറില്ല പുളി കുറഞ്ഞ മാങ്ങയാണ് ഇതിന് ഏറ്റവും നല്ലത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ഇതു . Video
Ingredients:
- Raw mango – 1 medium-sized (peeled and finely grated)
- Fresh grated coconut – ½ cup
- Green chilies – 2 (sliced or chopped)
- Shallots – 4–5 (sliced thin) or ¼ onion
- Turmeric powder – ¼ tsp
- Mustard seeds – ½ tsp
- Curry leaves – 1 sprig
- Dry red chilies – 1–2 (optional)
- Coconut oil – 1½ tbsp
- Salt – to taste
🔪 Instructions:
- Prep the mango: Peel and grate the raw mango. Taste it — if it’s too sour, you can reduce the quantity a bit or balance with extra coconut.
- Make the coconut mix: In a bowl, mix grated coconut, green chilies, chopped shallots, turmeric, and a pinch of salt.
- Temper the spices:
- Heat coconut oil in a pan.
- Add mustard seeds. Let them splutter.
- Add dry red chilies and curry leaves.
- Cook the thoran:
- Add the coconut mix and stir for a minute (don’t brown it).
- Add grated raw mango and mix well.
- Cook on low heat for 3–5 minutes. Don’t overcook — the mango should be slightly crunchy.
- Taste and adjust salt. Add a few drops of coconut oil at the end for aroma.
✅ Tips:
- If the mango is too sour, balance it by adding a bit of jaggery or sugar (optional).
- For added protein, you can mix in some cooked moong dal or soaked green gram.
Would you like a printable version or help customizing it (e.g., without onion or with added lentils)?