നാടൻ വറുത്തരച്ച ചിക്കൻ കറി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള വറുത്തരച്ച ചിക്കൻ കറി തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ വറുത്തരയ്ക്കുന്നതിനായിട്ട് ഒരു പാനിലേക്ക് ആവശ്യത്തിന്
Ingredients:
For the Roasted Coconut Masala:
- Grated coconut: 1 cup
- Shallots: 4-5, sliced
- Garlic: 2-3 cloves
- Dry red chilies: 4-5 (adjust to taste)
- Coriander seeds: 1 tbsp
- Fennel seeds: 1/2 tsp
- Curry leaves: 1 sprig
- Oil: 1 tsp
For the Curry:
- Chicken: 500g, cut into medium-sized pieces
- Turmeric powder: 1/2 tsp
- Red chili powder: 1 tsp
- Coriander powder: 1 tsp
- Onions: 2 medium, finely sliced
- Tomatoes: 2 medium, chopped
- Ginger-garlic paste: 2 tbsp
- Green chilies: 2, slit
- Curry leaves: 1 sprig
- Coconut oil: 2 tbsp
- Water: 2 cups (adjust for desired consistency)
- Salt: To taste
For Garnish:
- Coriander leaves: 2 tbsp, chopped
മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് പച്ചമുളകും കുരുമുളകുപൊടി ചേർത്ത നല്ലപോലെ വറുത്ത് വരച്ചതിനുശേഷം ഇത് നമുക്ക് ഇത് ചിക്കൻ ചേർത്ത് കൊടുത്ത ആവശ്യത്തിനു എണ്ണയും ഒഴിച്ച് കറിവേപ്പില ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന
രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്