നല്ല ഫ്രൈഡ് കോളിഫ്ലവർ ഇതുപോലെ ഉണ്ടാക്കിയാൽ ഏത് സമയത്തും കഴിക്കാം Cauliflower fry

നല്ല ഫ്രൈഡ് കോളിഫ്ലവർ ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാകും നാലുമണി പലഹാരമായിട്ടോ അല്ലെങ്കിൽ കടകളിലൊക്കെ വൈകുന്നേരം വാങ്ങി കഴിക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കോളിഫ്ലവർ വെച്ചിട്ടുള്ള ഫ്രൈ ഇത് തയ്യാറാക്കി എടുക്കുന്നതിനോട് കോളിഫ്ലവർ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത്

Ingredients

  • 1 medium cauliflower, cut into florets
  • 1/2 cup besan (gram flour)
  • 2 tablespoons rice flour (for extra crispiness)
  • 1 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon cumin powder
  • Salt to taste
  • 1 tablespoon ginger-garlic paste
  • 1-2 green chilies, finely chopped (optional)
  • Water, as needed
  • Oil for frying
  • Fresh coriander leaves for garnish (optional)

വെള്ളത്തിലേക്ക് കൊടുത്ത ആവശ്യത്തിനു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായിട്ട് വേവിച്ചെടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലി ഗരം മസാല ചാറ്റ്

മസാല ചേർത്ത് കോൺഫ്ലോറും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നമുക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്