നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊന്ന് ചെയ്തു നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നേന്ത്രപ്പഴം കൊണ്ടുള്ള പലഹാരമാണ് Nendrabanana sweet paratha recipe

വളരെ ഹെൽത്തിയായിട്ട് ഒരു പലഹാരം ഉണ്ടാക്കിയെടുക്കാൻ 18 ഗോതമ്പു കുഴച്ചെടുക്കണം അതുപോലെതന്നെ രുചികരമായിട്ട് ഒന്ന് കുഴച്ചെടുത്ത് അതിനുശേഷം ചെയ്യേണ്ടത് ഈ പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് പഴവും പശയും ആവശ്യത്തിനു തേങ്ങയും

കൂടി ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ചപ്പാത്തി പരത്തിയതിനുശേഷം അതിനുള്ള മിക്സ് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇതിനെ നല്ലപോലെ ഒന്ന് പരത്തി എടുത്തതിനുശേഷം ദോശക്കലിൽ ഇട്ടുകൊടുത്ത് വേവിച്ചെടുക്കാവുന്ന വളരെ പെട്ടെന്ന്

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികമായുള്ള റെസിപ്പി ആണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കാണുന്ന പോലെ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ്