Special Mango Coffee Shake : പഴുത്ത മാങ്ങ കൊണ്ട് നിങ്ങൾ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ അല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചു നോക്കണം ഇതൊരു കോഫി ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ ആദ്യം
നമുക്ക് പഴുത്ത മാങ്ങ തോല് കളഞ്ഞു ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ച മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പാൽപ്പൊടിയും ചേർത്ത് നല്ലപോലെ ഇതിനൊന്നും കുറച്ചു പാലു ഒഴിച്ച് അടിച്ചെടുക്കുക ഇത്ര മാത്രമേ ചെയ്യാനുള്ളൂ വളരെ എളുപ്പത്തിൽ
ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നല്ല രുചികരമായ ഒരു കോഫി ടെസ്റ്റിലുള്ള മാംഗോ റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന തയ്യാറാക്കാനും വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ഇത്രയും
ഹെൽത്തി ആയിട്ടുള്ള ഒരു മാംഗോ ഷേക്ക് ഉണ്ടാക്കാൻ വേറെ രണ്ട് മിനിറ്റ് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്