ക്രിസ്മസിന് തയ്യാറാക്കാൻ പറ്റുന്ന വളരെ വെറൈറ്റി ആയിട്ടുള്ള ഒരു കേക്ക് ആണ് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഒരുപാട് സമയം ഒന്നും എടുക്കില്ല പേര് കുറച്ച് വ്യത്യസ്തമാണ് പന ടോൺ ബ്രഡ് എന്നാണ്. ഈയൊരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായി മൈദമാവിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും വരുന്നുണ്ട്. ഒപ്പം
ചേർത്ത് കൊടുത്ത് ആവശ്യത്തിന് ചെറിയ ചൂടുവെള്ളവും ചേർത്ത് കൊടുത്ത് അതിലേക്ക് ബട്ടറും ചേർത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചെടുത്തതിന് ശേഷം ചേർത്തു കൊടുക്കുന്നത് കുഴച്ചെടുത്ത് അതിനുശേഷം ഒരു ട്രേയിലേക്ക് വെച്ച് കൊടുത്തു ഓവനിലേക്ക് വെച്ചുകൊടുത്ത്
നല്ലപോലെ ഒന്ന് ചെയ്തെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കേക്ക് മുറിച്ചെടുക്കാവുന്ന എങ്ങനെയാണ് ഉണ്ടാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. അത് നോക്കി നിങ്ങൾക്ക് കണ്ട് മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന കൂടിയാണിത്