ഒരു കപ്പ് പച്ചരി കൊണ്ട് നമുക്ക് നല്ലൊരു പലഹാരം How to make raw rice snack

ഒരു കപ്പ് പച്ചരി കൊണ്ട് നമുക്ക് നല്ലൊരു പലഹാരം ഉണ്ടാക്കിയെടുക്കാൻ പച്ചരി നല്ലപോലെ കുതിർത്തെടുക്കാൻ അതിനുശേഷം മിക്സർ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് പച്ചമുളക് ഇഞ്ചിയും ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ചെറിയ ബോൾസായിട്ട് എടുത്തതിനു ശേഷം എണ്ണയിലേക്ക്

ഇട്ടുകൊടുത്തു വറുത്തെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുക. തയ്യാറാക്കുന്ന വിധം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി കൂടിയാണ് ഈ ഒരു പലഹാരം തണുപ്പ് സമയത്തൊക്കെ കഴിക്കാൻ വളരെയധികം ഇഷ്ടമാകും അതുപോലെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ക്രിസ്പി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണ് എല്ലാവർക്കും

ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പി തയ്യാറാക്കുന്ന വിധം നമുക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. അരിപ്പൊടി കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് പക്ഷേ നമുക്ക് പച്ചരി കുതിർത്തുണ്ടാക്കുമ്പോൾ കുറച്ചുകൂടി ടേസ്റ്റി ആണ് ഇങ്ങനെ തന്നെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക ഇതൊരു രണ്ടു മിനിറ്റ് മാത്രം മതി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട്.