ഇനി മീൻകറി ഇതുപോലെ തയ്യാറാക്കി നോക്കിയാൽ മതി ഈ കഴിച്ചു മതിയാവില്ല How to make spacial prawns green curry

ഇനി മീൻ കറി നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്ക് നമുക്ക് കഴിച്ചു മതിയാവില്ല അത്രയധികം രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് അതിനായിട്ട് നമുക്കൊരു ചട്ടി വെച്ച് ചട്ടിയിൽ നിറയെ എണ്ണ സ്പ്രെഡ് ചെയ്തു കൊടുത്തതിനു ശേഷം അതിലേക്ക് ചെമ്മീൻ ചേർത്ത് കൊടുത്ത് ഇഞ്ചിയും പച്ചമുളകും ചേർത്തുകൊടുത്ത നല്ലപോലെ കുറച്ചു മഞ്ഞൾപ്പൊടി ഉപ്പും

ചേർത്ത് വേവിച്ചശേഷം കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് നമുക്ക് കുറച്ച് തേങ്ങയും ജീരകം വരച്ചതും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത് അരച്ചതിനുശേഷം ഈ ഒരു മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് അതിലേക്കു നമുക്ക് കറിവേപ്പിലയും ചേർത്ത് കൊടുത്ത് ഒരു പ്രത്യേക

രീതിയിലാണ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പത്തിരിയുടെ കൂടെയും ചോറിന്റെ കൂടെയും പൊറോട്ടയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണത്.

https://youtu.be/N7t3Xp6gW8Q?si=zzbwR5s40HN3T0iC