തക്കാളിയും തൈരും കൊണ്ട് നമുക്ക് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണ് അതിനായിട്ട് നമുക്ക് ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ ആവശ്യത്തിനു ഒഴിച്ച് കടുകും ചുവന്ന കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റിയതിനുശേഷം അതിലേക്ക് തക്കാളി ചേർത്ത് ആവശ്യത്തിന്
മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ച് കായപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റി ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം അതിനു നല്ലപോലെ വഴറ്റി വരുമ്പോൾ അതിനെ തീ ഓഫ് ചെയ്തതിനു ശേഷം തൈര് കൂടി ചേർത്ത് കൊടുത്താൽ മാത്രം മതി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ വരുന്ന റെസിപ്പി കൂടിയാണ്
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചോറിന്റെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ വെറും രണ്ടു മിനിറ്റ് മാത്രം മതി ഒരു തക്കാളി കറി തയ്യാറാക്കി എടുക്കുന്നതിന്.