റാഗി കൊണ്ട് ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ എന്നും കഴിക്കണം അതൊരു ശീലമാക്കിയാൽ ശരീരത്തിന് ഒരുപാട് നല്ലതാണ് How to make healthy ragi kurukku റാഗി നമുക്ക് എല്ലാ ദിവസവും ശീലമാക്കുന്നത് വളരെ നല്ലതാണ് കാരണം ഈ ഒരു റെസിപ്പി നമുക്ക് ശരീരത്തിന് വളരെ നല്ലതാണ് ജിമ്മിൽ പോകുന്നവർക്ക് അതുപോലെതന്നെ ഡയറ്റ് നോക്കുന്നവർക്ക് അതുപോലെ തന്നെ നമുക്ക് ഒരുപാട് അധികം ഭക്ഷണം കഴിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് അത് മാത്രമല്ല ഈ ഒരു റെസിപ്പി എല്ലാ ദിവസവും കുട്ടികൾക്കായാലും
മുതിർന്നവർക്കായാലും കഴിക്കുന്നത് വളരെ നല്ലതാണ് അതിനായിട്ട് നമുക്ക് റാഗിയാണ് വേണ്ടത് നല്ലപോലെ വെള്ളത്തിൽ ഒന്ന് കലക്കി എടുത്തതിനു ശേഷം റാഗിപ്പൊടി നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം അതൊന്ന് കുറുകി വരുമ്പോൾ അതിലേക്ക് അണ്ടിപരിപ്പും കപ്പലണ്ടിയും പൊടിച്ചത് കൂടി ചേർത്തു കൊടുക്കാം വളരെ പെട്ടെന്ന് ഉണ്ടാക്കി
എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും ഇത് തയ്യാറാക്കി എല്ലാ ദിവസം കഴിച്ചാൽ ശരീരത്തിന് വളരെ നല്ലതാണ് ഒരുപാടധികം ഫൈബർ അടങ്ങിയിട്ടുള്ള ഒന്നാണ് ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്
ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഒരുപാട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്