പഴംപൊരി നമുക്ക് ഒരു തുള്ളി പോലെ എണ്ണയില്ലാതെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പഴംപൊരി സാധനം നീളത്തിൽ അരിഞ്ഞെടുക്കുന്നതിന് പകരം പഴംപൊരിയും നമുക്ക് ചെറിയ വട്ടത്തിൽ ആയിട്ട് അരിഞ്ഞെടുത്ത
പോലെ അരിഞ്ഞെടുത്ത ശേഷം മൈദമാവിലേക്ക് പഞ്ചസാരയും അതുപോലെ വരുന്നുള്ളൂ ഒപ്പം ചേർത്ത് കൊടുത്ത് നല്ലപോലെ കുറച്ചു വെള്ളം ഒഴിച്ച് കലക്കി എടുത്തതിനുശേഷം ഈ പഴം എല്ലാം അതിലേക്ക് ഇട്ടുകൊടുത്തതിനുശേഷം അടുത്തതായി നമുക്ക് വേണ്ടത് എയർ ഫ്രയർ ആണ് . അതിലേക്ക് വെച്ച് കൊടുത്തതിനുശേഷം നമുക്ക് ബേക്ക്
ചെയ്തെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഒരു തുള്ളി പോലും എന്നോട് ആവശ്യമില്ല വേണമെങ്കിൽ ഒരു തുള്ളി അതിലേക്കു സ്പ്രെഡ് ചെയ്തു കൊടുത്താൽ മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതുപോലെ നമുക്ക് ഒട്ടും പെണ്ണേ ഇല്ലാതെ പഴംപൊരി കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.