കുമ്പളപ്പം ഉണ്ടാക്കിയെടുക്കാം ഇത്രയും എളുപ്പത്തിലുള്ള കുമ്പളപ്പം നിങ്ങൾക്ക് അഴിച്ചിട്ടുണ്ടാവില്ല How to make Kerala special kumbilappam recipe

കുമ്പളപ്പം നമുക്ക് തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കുമ്പിളപ്പം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് അരിപ്പൊടിയാണ് വേണ്ടത് നന്നായി വറുത്തെടുത്തിട്ടുള്ള അരിപ്പൊടിയാണ് ഏറ്റവും നല്ലത് അരിപ്പൊടിയിലേക്ക്

ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അതിനുശേഷം അതിലേക്ക് കുറച്ച് പഴം വേണമെങ്കിൽ അതുകൊണ്ട് ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഏലക്ക പൊടിയും നല്ലപോലെ ഇതിനൊന്നും മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം കുമ്പിള്

കുത്തിയതിനുശേഷം അതിലേക്ക് മാവ് നിറച്ചുകൊടുത്ത ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ്.