തേങ്ങ ഇല്ലാതെ ചേമ്പ് കൊണ്ട് നല്ലൊരു പുളിങ്കറി തയ്യാറാക്കാം Without coconut chemb curry recipe

പുളിങ്കറി എന്ന് പറയുമ്പോൾ തന്നെ നമുക്ക് അറിയാവുന്നതാണ് അതിൽ തേങ്ങ ചേർപ്പു കൊണ്ടാണെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇതുപോലെ രുചികരമായിട്ടുള്ള ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ചെയ്യാൻ പാദ്യം കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക

തോല് കളഞ്ഞിട്ട് വേണം ചേമ്പ് വേവിച്ചെടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ചെടുക്കുക മല്ലിപ്പൊടി ഒഴിവാക്കിയിട്ട് ഉപയോഗിക്കുന്നവരുണ്ട്

അങ്ങനെ ആകുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മാത്രം ചേർത്താൽ മതി പച്ചക്കറി നന്നായി വെന്ത് ഇതിനൊപ്പം കുറുകി വരുന്ന സമയത്ത് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.