ഒരിക്കലെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കണം സ്വയ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കാം. സ്വയഭൻ വെള്ളത്തിൽ കുതിരാനായിട്ട് അതിനുശേഷം നല്ലപോലെ കുതിർന്നതിനുശേഷം ഇതിനെ രണ്ട് കഷണം മുറിച്ചെടുക്കുക ഒരു പാൻ
ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉള്ളി ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയൊക്കെ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത
അതിനുശേഷം ഇതിലേക്ക് നമുക്ക് സോയാബീൻ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് വറ്റിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരം ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്