ഇത് ഒരു സ്പൂൺ വീതവും കഴിച്ചു നോക്കൂ നിങ്ങൾക്ക് പ്രതിരോധശേഷി കൂട്ടാൻ ഇത് വളരെ നല്ലതാണ് How to make amla Immunity booster recipe

ദിവസം ഒരു സ്പൂൺ വച്ച് കഴിക്കാവുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഹോം മെയ്ഡ് ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് നമുക്ക് നെല്ലിക്ക കൊണ്ടാണ് തയ്യാറാക്കുന്നത് എപ്പോഴും നെല്ലിക്ക ശരീരത്തിന് വളരെ നല്ലതാണ് നെല്ലിക്ക കൊണ്ട് ഇതുപോലെ ഉണ്ടാക്കിയെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട എത്രമാത്രമേയുള്ളൂ മുഴുവനായിട്ടുള്ള നെല്ലിക്ക കുപ്പിയിലേക്ക് ഇട്ടുകൊടുക്കുക

അതിനുശേഷം കരിപ്പെട്ടിയും ചുക്കുപൊടിയും ഏലക്ക പൊടിയും കുറച്ചു കുരുമുളകും മിക്സ് ചെയ്ത് അതിലേക്ക് ഇട്ടു കൊടുത്തു ആവശ്യത്തിന് തേനും കൂടി ചേർത്ത് കൊടുത്ത് 45 ദിവസം ഇതൊന്നു അടച്ചുവച്ചതിനുശേഷം ഇതിന് തുറന്നതിനു ശേഷം ഇതിനെ ആ ഒരു കഷായം മാത്രം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക നെല്ലിക്ക വെറുതെ കഴിക്കാവുന്നതാണ്

വളരെ ഹെൽത്തി ആയിട്ടുള്ളതാണ് ഈ ഒരു കഷായം എല്ലാ ദിവസവും ഒരു സ്പൂൺ വച്ച് കഴിക്കാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് നമുക്ക് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും.