നാലു പച്ചമുളക് മാത്രം മതി നല്ലൊരു കറി ഉണ്ടാക്കാൻ Green chilli curry

വെറും നാല് പച്ചമുളക് മാത്രം മതി നല്ലൊരു കറി ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുകും പച്ചമുളകും ചേർത്തുകൊടുത്ത കായപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാൻ അതിനുശേഷം ചെയ്യേണ്ടത് നന്നായിട്ട്

വഴണ്ട് കഴിയുമ്പോൾ അതായത് നല്ലപോലെ ഫ്രൈ ആയി കഴിയുമ്പോൾ ഇതിനെ നമുക്ക് നല്ല കട്ട തൈരിലേക്ക് ഒഴിച്ചു കൊടുത്തു മാത്രമേയുള്ളൂ ഈയൊരു എണ്ണ ചൂടാവുന്ന സമയത്ത് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം അതിനുശേഷം കുറച്ചു കായപ്പൊടി

കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുത്താൽ മാത്രം മതിയാകാൻ നല്ലൊരു കറി റെഡിയായി കിട്ടും തേങ്ങ ഒന്നും അരക്കാതെ തന്നെ ഈ ഒരു കറി തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്