ലഞ്ച് ബോക്സിൽ ഇതുപോലെ റെസിപ്പി ആണ് കൊടുത്തുവിടുന്നെങ്കിൽ കുട്ടികൾക്ക് കഴിക്കാതെ വരില്ല ഉറപ്പായിട്ടും അവർക്ക് ഇഷ്ടമാകും . Easy Bread cheese garlic breakfast

ലഞ്ച് ബോക്സിൽ ഇതുപോലെ റെസിപ്പി ആണ് കൊടുത്തുവിടുന്നെങ്കിൽ കുട്ടികൾക്ക് കഴിക്കാതെ വരില്ല ഉറപ്പായിട്ടും അവർക്ക് ഇഷ്ടമാകും ബ്രെഡ് ആദ്യം നല്ലപോലെ ഒന്ന് നാല് സൈഡ് മുറിച്ചതിനുശേഷം അതിനുള്ള ചീസ് വച്ച് ജിഞ്ചർ ഗാർലിക്ക് മല്ലിയില കൂടെ ചേർത്ത് ഒന്ന് ചതച്ചതിനെ അതിലേക്ക്

ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്ത് മിക്സ് കൂടി ഇതിലേക്ക് മേച്ചു പിടിപ്പിച്ച രണ്ട് സൈഡും ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുകൊടുത്തു നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു റെസിപ്പി ഉണ്ടാക്കാൻ അധികം സമയം എടുക്കുന്നില്ല കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും

തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.