വീട്ടിൽ ഒരു നാല് പപ്പടം ഉണ്ടെങ്കിൽ നമുക്ക് ഇതുപോലെ ചെയ്തെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ആദ്യം നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് പരിപ്പ് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പച്ചക്കറികളും ചേർത്ത് നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം അതിലേക്ക് തേങ്ങ കുരുമുളകുപൊടി ജീരകം എന്നിവ
നല്ലപോലെ അരച്ചതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് കറിവേപ്പില ചേർത്ത് തിളപ്പിച്ച കുറുക്കിയതിനു ശേഷം അതിലേക്ക് പപ്പടം നല്ലപോലെ ഗ്യാസിൽ ഒന്ന് ചുട്ടെടുത്തതിനുശേഷം കൈകൊണ്ട്
പൊടിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എനിക്കറിയില്ല സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല ചുട്ടെടുത്ത പപ്പടം ആയതുകൊണ്ട് തന്നെ രുചി കൂടും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്