ഇത്രയും പുഡിങ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല നല്ല രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് പൊങ്ങ് കൊണ്ട് തയ്യാറാക്കിയിട്ടുള്ളത് ഈ ഒരു പൊങ്ങ് കൊണ്ടുള്ള പുഡ്ഡിംഗ് സാധാരണ ഒന്നും ഉണ്ടാകാറുള്ള സാധനം അല്ല പക്ഷേ എല്ലാവർക്കും ഇത് ഇഷ്ടമാണ് തെങ്ങിലെ നമ്മുടെ തേങ്ങ നന്നായിട്ട് മൂത്ത് കഴിയുമ്പോൾ അതിനുള്ളിൽ ഉണ്ടാകുന്ന ഒരു സാധനമാണ് ഈ ഒരു പൊങ്ങ് കൊണ്ട്
നമുക്ക് എന്തൊക്കെയോ റെസിപ്പി തയ്യാറാക്കാൻ സാധിക്കും പക്ഷേ നമ്മൾ ഒരിക്കലും അതൊന്നും ഉണ്ടാക്കി നോക്കാറില്ല. ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം നമുക്ക് പൊങ്ങ് നല്ലപോലെ ഒന്ന് മിക്സിയിൽ അരച്ചെടുക്കണം അതിനുശേഷം പാല് നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് മേടും ഒക്കെ ചേർത്തു കൊടുത്ത്
അതിലേക്ക് നമുക്ക് ഈ ഒരു പുഡിങ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് മറ്റെന്തൊക്കെ ചേരുവകൾ ചേർക്കണമെന്ന് കണ്ടു മനസ്സിലാക്കുക വളരെ രുചികരമായ ഒരു പുഡ്ഡിംഗ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്