തക്കാളി കൊണ്ട് ഇത്രയും ഹെൽത്തിയായിട്ട് ഒരു ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതുപോലെ ഒരു ദോശ ഉണ്ടാക്കി നോക്കാറില്ല സാധാരണ നമ്മൾ തയ്യാറാക്കുമ്പോൾ ഉള്ള ദോശകളും വ്യത്യസ്തമായി നമുക്ക് കൂട്ടത്തിൽ കുറച്ച് തക്കാളി അരച്ച് കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം
അടുത്തതായി ചെയ്യേണ്ടത് കുറച്ച് ഇഞ്ചിയും പച്ചമുളകും കൂടി ചതച്ചത് കൂടി ചേർത്തുകൊടുത്ത നല്ല പോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക സാധാരണ ഉണ്ടാക്കുന്ന പോലെ തന്നെ ദോശക്കല്ലിലേക്ക് ഒഴിച്ച് നന്നായിട്ട് പരത്തി ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കാൻ
വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.