നാരങ്ങ വെള്ളത്തിൽ ഇതുപോലെ ഒന്ന് ചേർത്തു കഴിഞ്ഞാൽ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു നാരങ്ങാവെള്ളമാണിത് അതിനായിട്ട് നമുക്ക് ഒരു മിക്സിയുടെ ജാറവിലേക്ക് നാരങ്ങ ഇട്ട് കൊടുത്തതിനു ശേഷം അതിലേക്ക് കുറച്ചു പഞ്ചസാര ഒരു നുള്ള് ഉപ്പ് അതിലേക്ക് കുരുമുളകുപൊടിയും ചേർത്തുകൊടുത്തതിനുശേഷം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
അതിനുശേഷം ഇതിനെ ഒന്ന് അരിച്ചെടുക്കുക പിന്നെ ക്ലാസിലേക്ക് ഒഴിച്ച് കുടിക്കാവുന്നതാണ് വളരെ റിസി ആയിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ
ചെയ്യാനും മറക്കരുത്.നാരങ്ങ വെള്ളം എപ്പോഴും ഇതുപോലെ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുകൂടി ആണിത് ഇത് നമുക്ക് ഇതുപോലെ തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ഒരു എരിവും അതുപോലെതന്നെ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമുക്ക് വീണ്ടും വീണ്ടും ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണത്