ഒരു കഷണം പപ്പായ ഉണ്ടെങ്കിൽ നമുക്ക് നല്ലൊരു കറി ഉണ്ടാക്കിയെടുക്കാം ഈ ഒരു കറി മാത്രം മതി ഊണ് കഴിക്കാൻ ഒരു കഷണം പപ്പായ ഉണ്ടെങ്കിൽ ഇതുപോലൊരു കറി ഉണ്ടാക്കിയെടുക്കാൻ നമുക്കൊരു പാത്രത്തിലേക്ക് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചത് കൊടുത്തതിനുശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കാൻ കുറച്ച്
പരിപ്പു ചേർത്ത് നന്നായി ഉടച്ചെടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് കായപ്പൊടിയും ചേർത്ത് അതിലേക്ക് നമുക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച്ചുകൊടുത്ത വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള കറിയാണ് ഈ ഒരു കറി നല്ല കുറുകിയ ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെയധികം
കറികൾ ഉണ്ടാക്കാറുണ്ട് തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.