അപ്പത്തിനുള്ള കഴിക്കാൻ വരുന്ന വളരെ ഗുരുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഗ്രീൻപീസ് കറി ഗ്രീൻപീസ് കുറച്ചു നേരം വെള്ളത്തിൽ കുതിരാൻ ഏറ്റെടുക്കുക അതിനായിട്ട് നമുക്ക് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും
കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് സവാള ചേർത്ത് നന്നായി വഴറ്റി കഴിഞ്ഞതിനുശേഷം അടുത്തതായി ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റി മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല ഉപ്പ് എന്നിവ ചേർത്തു കൊടുക്കാം. എല്ലാം നന്നായിട്ടൊന്ന് വഴറ്റി എടുത്തതിനുശേഷം
അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഗ്രീൻപീസ് കൂടി ചേർത്തു തേങ്ങാപ്പാൽ വേണമെങ്കിൽ ചേർത്തുകൊടുത്താൽ നന്നായിട്ട് വഴറ്റി തിളപ്പിച്ച് കുറുക്കിയെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്