കണവ ആകുമ്പോൾ ഇതുപോലെ റോസ്റ്റ് തയ്യാറാക്കിയെടുക്കുക Kanava roast recipe

റോസ്റ്റ് എന്നൊക്കെ പറയുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ കണവ നല്ലപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത്

നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് കുറച്ചു മല്ലിപ്പൊടി കൂടി ചേർത്തു കുരുമുളകുപൊടി കറിവേപ്പിലയും ചേർത്തുകൊടുത്തത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി എണ്ണ ചൂടായി ചേർത്ത് നല്ലപോലെ വഴറ്റി അതിലേക്ക് ചേർത്ത് കൊടുത്ത്

അടച്ചുവെച്ച് വേവിച്ചെടുക്കുക. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള കൂടിയാണിത്.