മുട്ട കൊണ്ട് ഇതുപോലൊരു കിടിലൻ റെസിപ്പി ഇത് ശരിക്കും ഞെട്ടിച്ചു Creamy Egg kurma recipe

മുട്ട കൊണ്ട് ഇതുപോലൊരു കിടിലൻ റെസിപ്പി ശരിക്കും ഞെട്ടിച്ചു തന്നെ പറയേണ്ടിവരും അത്രേ രുചികരമായ തയ്യാറാക്കുന്ന ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ അത് നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങി മാറ്റി അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്കൊരു ഉണ്ടാക്കിയെടുക്കണം അതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു

ഇഞ്ചി വെളുത്തുള്ളി നല്ലപോലെ ഒന്ന് വഴറ്റിയതിനുശേഷം അതിലേക്ക് സവാള കൂടി ചേർത്ത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടിയും ചേർത്തു ഉപ്പും ചേർത്തുകൊടുത്ത ആവശ്യത്തിന് കുറുകിയ തേങ്ങാപ്പാലും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് അതിലേക്ക് പച്ചമുളക് കീറിയത് കൂടി ചേർത്തു കൊടുത്താൽ ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക ഇതിലേക്ക് കുരുമുളകുപൊടി ആവശ്യത്തിന്

ചേർത്തുകൊടുക്കാവുന്നതാണ് പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് എണ്ണയിൽ നന്നായിട്ട് മൂപ്പിച്ചെടുക്കേണ്ടത് അതിനുശേഷം കറിവേപ്പില ചേർത്ത് കൊടുത്ത് പുഴുങ്ങി മുട്ട കൂടി ഇതിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറയ്ക്കിടയ്ക്ക് ഇങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്