ചൂര മീൻ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ Naadan Choora fish curry recipe

ചൂര മീൻ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചൂരമീൻ വെച്ചിട്ടുള്ള ഈ ഒരു കറി. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചുരം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത്

കൊടുത്തതിനു ശേഷം അതിലേക്ക് കുറച്ചു സവാളയും തക്കാളിയും ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് കുറച്ചു ഉലുവപ്പൊടി ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക ഇതിലേക്ക് തേങ്ങ കൂടി അരച്ചത് ചേർത്ത് കൊടുക്കുക പുളിവെള്ളം ഒഴിച്ചുകൊടുത്ത്

ആവശ്യത്തിന് വെള്ളമൊഴിച്ച് ഒപ്പു ഒഴിച്ചുകൊടുത്തതിനുശേഷം ഇതിലേക്ക് മീന് ചേർത്തുകൊടുത്ത അതിലെ അടച്ചു വച്ച് ചെറിയ തീയിൽ നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഇതുപോലൊരു മീൻ കറി ഉണ്ടെങ്കിൽ നമുക്ക് ചോറ് കഴിക്കാതെ മാത്രം മതി തലയിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.