ഖുശ്ബു ഇഡ്ഡലി വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം Home made easy khushbu idly recipe

Home made easy khushbu idly recipe ഖുശ്ബു നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതുപോലെ നല്ല സ്പോഞ്ചിലാണ് ഇത് തയ്യാറാക്കുന്ന തമിഴ്നാട്ടിലെ ഹോട്ടലുകളിലാണ് ഇത് തയ്യാറാക്കുന്നത് ഹോട്ടലിൽ തയ്യാറാക്കുന്നതിന് പച്ചരിയും അതുപോലെ ഉഴുന്നു ഒപ്പം തന്നെ കുറച്ച്

അവലും ചേർത്താണ് അരച്ചെടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഇത്

നല്ലപോലെ കുതിരാൻ ഇട്ടതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അരച്ചതിനുശേഷം അടുത്തതായി ഇതൊന്നു പൊങ്ങി വരാനായിട്ട് വയ്ക്കുക അതിനുശേഷം ഇതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം മാവ് പൊങ്ങിയതിനുശേഷം സാധാരണ ഇഡ്ഡലി പോലെ തന്നെ തട്ടിലേക്ക് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.