വറുത്ത തേങ്ങ കൊണ്ടുള്ള ചമ്മന്തി പൊടി തയ്യാറാക്കാം Fried coconut chammandhi recipe

വളരെ ഹെൽത്തി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ചമ്മന്തി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതിനായിട്ട് നമുക്ക് ഈ ചമ്മന്തി പൊടി നമുക്ക് ചോറിന്റെ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കാൻ സാധിക്കും. തേങ്ങ ആദ്യം നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് തേങ്ങ ഇട്ടു കൊടുത്തതിനുശേഷം

നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് ചുവന്ന മുളക് ആണ് അതിലേക്ക് കായപ്പൊടിയും ചേർത്ത് കൊടുത്ത് പൊളിയും ചേർത്ത് കൊടുത്ത് കറിവേപ്പില നന്നായിട്ട് വറുത്തെടുത്തതിനുശേഷം നന്നായിട്ട് വറുത്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് നല്ലപോലെ

ഒന്ന് വറുത്തെടുത്തതിനുശേഷം കുപ്പിയിലേക്ക് സൂക്ഷിക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത്രയധികം രുചികരമായിട്ടുള്ള ഈ ഒരു ചമ്മന്തിപ്പൊടി കുറെ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. ചമ്മന്തി പൊടികൾ പലതും ഉണ്ട് ഇതുപോലെത്തെ ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കുന്നതിനായിട്ട് വെറും 10 മിനിറ്റ് മാത്രം മതി വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും. ചമ്മന്തിപ്പൊടി ഉണ്ടാക്കിയെടുക്കാൻ നമുക്ക് ഇത്രയധികം എളുപ്പമായിരുന്നു.

https://youtu.be/6lMy2JYE0Ks?si=y3_qRuwbTj6DMWCu