ചെറിയ ഉള്ളി വറുത്തു കൊട്ടിയ ചുവന്ന കോഴിക്കറി തയ്യാറാക്കാം . Shallot fryed chicken recipe

ചെറിയുള്ളി നല്ലപോലെ വാർത്ത ഒരു ചെറിയ കോഴിക്കറിയാണ് തയ്യാറാക്കുന്നത് ഒരു കോഴിക്കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കിയെടുക്കുക അതിനുശേഷം ഇതിലേക്ക് മസാല ഇറക്കണം അതിനായിട്ട് നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക്

മഞ്ഞൾപ്പൊടിയും മുളകുപൊടി കാശ്മീരി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർന്ന് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് കുരുമുളകുപൊടി ചേർത്തു നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇനി അടുത്ത ചെയ്യേണ്ടത് ചെറിയ ഉള്ളി നല്ല പോലെ വറുത്തെടുക്കുക. വറുത്തെടുത്തതിനുശേഷം അത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കണം ചിക്കനിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്തിനു ശേഷം

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് എന്തൊക്കെയാണെന്ന് നോക്കാം നമുക്ക് ഇതുപോലെ കുരുമുളകുപൊടിയും കറിവേപ്പിലയും കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് നന്നായിട്ട് അടച്ചുവെച്ച് കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചെടുക്കാൻ നന്നായിട്ട് വെന്ത് കഴിയുമ്പോൾ അടച്ചു വെച്ചുകൊടുക്കുക അതിലേക്ക് ചെറിയുള്ളി നന്നായിട്ട് വറുത്തത് കൂടി ഇട്ടു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് ഈ ഒരു ചിക്കൻ കറിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ സാധിക്കുന്ന രുചികരമായിട്ടുള്ള തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/2An4iNGZ_hM?si=fCYrfwuTCqi4b2Aj