ഇഡലി ദോഷയ്ക്കും ചോറിനേം കൂടെ ഇത് മാത്രം മതി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തി Tasty healthy shallots chammandhi recipe

ഈയൊരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള ആദ്യം നമുക്ക് ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയുള്ളി ചേർത്തുകൊടുത്ത

അതിലേക്ക് ജീരകം ചേർത്തു കൊടുത്ത് നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക അതിനുശേഷം അടുത്തതായി പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുകും ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നമുക്ക് ഉഴുന്നുവരുമ്പോൾ ഒരു പരിപ്പും ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം

ചെറിയ ഉള്ളി നന്നായിട്ട് അരച്ച് ഇതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് മുളകുപൊടി ചേർത്ത് മഞ്ഞൾപൊടി ചേർത്ത് വഴറ്റിയെടുക്കാൻ നല്ല കട്ടിയായിട്ട് വരുമ്പോൾ ഇത് നമുക്ക് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് കുറെ ദിവസം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണ് ദോശയ്ക്ക് ഇടയ്ക്ക് അതിന്റെ ഒപ്പം തന്നെ ചോറിനും കഴിക്കാൻ പറ്റുന്ന

ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തിയായിട്ടും ഒരു ചമ്മന്തിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ചമ്മന്തി ആയതുകൊണ്ട് തന്നെ നന്നായി വഴറ്റിയെടുത്ത് ഈ ഒരു ചമ്മന്തിയുടെ സ്വാദ് വളരെയധികം ആണ് ഇതിലെ കുറിച്ച് പുളി കൂടി ചേർത്ത് അരയ്ക്കുന്നത് നന്നായിരിക്കും.

https://youtu.be/OsfFFVsRG0U?si=9xYmpB-LEnQbvlDv