കുറച്ചു പച്ചമുളക് ഉണ്ടെങ്കിൽ പുളിയും കൂടി ചേർത്ത് ഇതുപോലെ ഒരു റെസിപ്പി ഉണ്ടെങ്കിൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ Green chilli tamarind curry recipe

Green chilli tamarind curry recipe പച്ചമുളക് കൊണ്ട് വളരെ ഹെൽത്തി ആയിട്ട് പച്ചമുളക് ആദ്യം നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് ഒന്ന് കീറി എടുക്ക അതിനുശേഷം അടുത്തതായി

ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചോറും മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് കുറച്ച് കായപ്പൊടിയും ചേർത്തു കൊടുത്തു കുറച്ചു മുളകുപൊടി ചേർത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് പച്ചമുളക്

ചേർത്ത് നന്നായി വഴറ്റി യോജിപ്പിച്ച് ആവശ്യത്തിന് ഒപ്പം ചേർത്തുകൊടുത്തതിലേക്ക് പുളിവെള്ളവും ചേർത്ത് കൊടുത്തതിനു ശേഷം നന്നായിട്ട് കുറുകി വരുമ്പോൾ അതിനെ നമുക്ക് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് ചോറിന്റെ കൂടെ കുറച്ച് തൈരും ഈ ഒരു പച്ചമുളകിന്റെ കറി മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/8gkY1njJBLA?si=JRt763nZ3L5DfdHm