ഇതുപോലെ ഹെൽത്തിയായിട്ട് ഒരു പായസം കഴിച്ചിട്ടുണ്ടാവില്ല. Rice carrot Payasam recipe

അരി ക്യാരറ്റ് പഞ്ചസാര ആവശ്യത്തിന് ഉള്ള പാല് ഈ ചേരുവകൾ ഉപയോഗിച്ച് വളരെ രുചിയുള്ള ഒരു ക്യാരറ്റ് പായസം നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ആദ്യമായി ഉപയോഗിക്കാൻ ആയിട്ട് പിഴിഞ്ഞ് അതിന്റെ ജ്യൂസ് ഒഴിച്ചുകൊടുക്കുക പിന്നീട് അത് നല്ലപോലെ ഇളക്കി വരുമ്പോൾ പഞ്ചസാര ഇടുക പഞ്ചസാരയിട്ട് കുറുകിയെ എടുത്ത ശേഷം പിന്നീട് വീണ്ടും

അതിലേക്ക് പാൽ ഒഴിച്ച് കുറുക്കി എടുക്കാവുന്നതാണ് വളരെ സ്വാദിഷ്ടമായ ക്യാരറ്റ് ജ്യൂസ് കൊണ്ടുള്ള ഈ പായസം വളരെ ടേസ്റ്റിയാണ് ഇത് എല്ലാവരും ഉണ്ടാക്കി നോക്കുക പായസം ഉണ്ടാക്കിയ ശേഷം ഒരു ചെറിയ പാത്രം ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ച് നീ ചൂടായ ശേഷം കുറച്ച് അണ്ടിപ്പരിപ്പും

മുന്തിരിയും ഇട്ട് വറുത്ത് കോരിയിടുകയാണെങ്കിൽ ക്യാരറ്റ് കൊണ്ടുള്ള പായസം വളരെ രുചിയുള്ളതായിരിക്കാം വളരെ ഈസി ആയിട്ട് ചെയ്യാവുന്ന ഈ ക്യാരറ്റ് ജ്യൂസ് വളരെ വ്യത്യസ്തമായ ഈ റെസിപ്പി എല്ലാവരും വന്ന് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നിങ്ങളുടെ കൂട്ടുകാർക്കും ഈ അരി ക്യാരറ്റ് പായസം ഉണ്ടാക്കിനോക്കി ഷെയർ ചെയ്യാൻ മറക്കരുത്