വളരെ എളുപ്പത്തിൽ ഒരു സോയ കറി ഉണ്ടാക്കിയാലോ ഇത് ഉണ്ടാക്കാൻ എങ്ങനെയെന്ന് നമുക്ക് നോക്കാം എടുത്ത് ആദ്യം തിളച്ച വെള്ളത്തിലേക്ക് മുക്കിവയ്ക്കുക 15 മിനിറ്റ് ശേഷം നല്ലപോലെ കഴുകി വെള്ളമൊഴിച്ച ശേഷം ആവശ്യത്തിനുള്ള തക്കാളി ഒഴിച്ച് ശേഷം
നല്ലപോലെ വഴറ്റിയെടുക്കുക ഈ വഴട്ടിയ തക്കാളി കൂട്ടിലേക്ക് സോയ ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് ആവശ്യത്തിനുള്ള കുരുമുളകുപൊടിയും വിട്ട് ഉപ്പും ആവശ്യത്തിന് ഇട്ട് നല്ലപോലെ വഴറ്റിയെടുക്കുക സോയയിലേക്ക് ആവശ്യത്തിനുള്ള കൊത്തമല്ലി ഇലയും ചേർത്ത് രുചിയുള്ള ഈ സോയ ചങ്ക് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടികയാണെങ്കിൽ റെസിപി സബ്സ്ക്രൈബ് ചെയ്യാനും ഷെയർ
ചെയ്യാനും മറക്കരുത്.വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു സ്വയ കൊണ്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്നാണ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത് കൊണ്ട് നമുക്ക് നോൺവെജനെ പോലെ തന്നെ രുചികരമായിട്ടുള്ള റെസിപ്പി തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഇഷ്ടപ്പെടാൻ ഒരു കാരണമുണ്ട് ഈ റെസിപ്പി തയ്യാറാക്കുന്ന
സമയത്ത് നമ്മൾ അധികമായിട്ട് ചേർക്കുന്ന മസാലകൾ ഒക്കെ ഇതിന്റെ പാകത്തിന് തന്നെ ആയിട്ടുണ്ടെന്ന് അറിയുന്നതി ഉപയോഗിക്കാവുന്നതാണ് ഈ വീഡിയോയിൽ കാണുന്നതുപോലെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് . ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറി കൂടിയാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും