ബീഫ് വിന്താലു തയ്യാറാക്കാം അത് ഇതുപോലെ തന്നെ തയ്യാറാക്കണം Beef vinthalu recipe

ബീഫ് വിന്താലും നമ്മൾ കടയിൽ നിന്നായിരിക്കും ഏറ്റവും കൂടുതൽ കഴിച്ചിട്ടുണ്ടാവാം ഇത്രയധികം രുചിയിൽ നമ്മൾ ബീഫ് കഴിച്ചിട്ട് ഉണ്ടാവില്ല അതുപോലെ രുചികരമായിട്ടുള്ള ഒന്നാണ് ബീഫ് കൊണ്ടുള്ള ഒരു വിന്താലും ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ബീഫ് വിന്താലു തയ്യാറാക്കുന്നതിനായിട്ട്

നമുക്ക് ആദ്യം ചെയ്യേണ്ടത് ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം ഉള്ള മസാല തയ്യാറാക്കാനായിട്ട് നമുക്ക് എണ്ണയിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല കുരുമുളകുപൊടി മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ചേർക്കേണ്ട കുറച്ച് വ്യത്യസ്തമായ ചേരുവകൾ ഉണ്ട്

അത് എന്തൊക്കെയാണെന്ന് നോക്കി മസാല തയ്യാറാക്കിയതിനുശേഷം ബീഫിലേക്ക് മസാല നല്ലപോലെ വറുത്ത് ചേർത്തുകൊടുത്ത കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം ഇനി എന്തായാലും ആക്കി എടുക്കുന്നതെങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോ

നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ സ്പെഷ്യൽ ആയിട്ട് കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണ് ചോറിന്റെ കൂടെ മറ്റ് എന്ത് പലഹാരത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണിത്.